വീട്
അതൊരു താവളമാണ്
ആള്‍ക്കൂട്ട ത്തില്‍ തനിച്ചാവുമ്പോള്‍
കൈകളി ലെ ന്നെ യൊതു ക്കുന്ന പോ റ്റ മ്മയാണ് .
നോക്കിലും വാക്കിലും നോവുകിനിയുമ്പോ ഴൊ ക്കെയും
തേങ്ങി ക്കരയാന്‍ ത ലോ ട ലാവുന്ന
തൂവല്‍ക്കിടക്കയാണ് .
ഇഷ്ടമുള്ളതൊക്കെ വെച്ചുണ്ടാക്കി
വയ റുനി റക്കാ ന്‍ സ്വാദു കിനിയുന്ന ഗന്ധമേകി
കലമ്പിച്ചിരിക്കുന്ന അടുക്കളയാണ് .
മനസ്സു കരയുമ്പോള്‍ , ഞാനൊ റ്റ ക്കാവു മ്പോള്‍
നെറുകയില്‍ പെയ്തിറ ങ്ങി യെ ന്നെ പ്പു ണ രുന്ന
മഴത്തുള്ളി മണി കളാ ണ് .
ചുട്ടുപൊള്ളുന്ന നെറ്റിയില്‍
നിലാവിറ്റി ച്ചു തരുന്ന തണുത്ത സാന്ത്വനമാണ്
എന്നുമെപ്പോഴും അനുവാദമില്ലാതെ -
യോടി ക്കയറാ ന്‍ കരുത്തു നല്‍കുന്ന വിശ്വാസമാണ് .
അന്തിനേരം കൂടണയുന്ന കൂട്ടര്‍ക്കത്
വിലയേതുമില്ലാത്ത വെറും മേല്‍വിലാസം !
പക്ഷേ ...
ഒരു താക്കോല്‍ ത്തു രുമ്പി ന്‍റെ സുരക്ഷയില്ലാ ത്തവ ര്‍ ക്കത്
ഒരു സ്വപ്ന മാണ്-
നെഞ്ചിനുള്ളില്‍ കനക്കുന്ന നൊമ്പരമാണ് !