Saturday, March 6, 2010

വിശന്നപ്പോള്‍ എന്റെ ജീവന്‍ ഞാന്‍ നിനക്ക് തന്നു
അപ്പം പുളിച്ചതെന്നു പറഞ്ഞു പാതി നീ ചവച്ചു തുപ്പി.
നിനക്ക് ദാഹിച്ചപ്പോള്‍ എന്റെ ജീവരക്തം പകര്‍ന്നു തന്നു
ചില്ലുപാത്രത്തിനു മങ്ങല്‍ വന്നത് തിരിച്ചറിഞ്ഞ നാള്‍
നീയത് നിഷ്കരുണം എറിഞ്ഞുടച്ചു
പ്രിയനേ....
അപ്പോഴും ബാകിയായിരുന്ന മുന്തിരിച്ചാര്‍ നീ കണ്ടതേയില്ലല്ലോ.

3 comments:

  1. അപ്പോഴേക്കും തിമിരം ബാധിച്ചു കാണും ആ കണ്ണുകളില്‍.........അല്ലെങ്ങില്‍ തന്നെ ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ച അല്ലേ....

    ReplyDelete
  2. uvvuvvu...roma nagaram kathumbol veena vaayikkunna Nero chakravarthiii....

    ReplyDelete
  3. എന്റെ രണ്ടു കണ്ണുകളും നിന്റെ കവിതയെ ഏറ്റെടുത്തു എന്ന് ഞാനറിയുന്നു

    അവയില്‍ നിന്നും ഇറ്റ്‌ വിഇഴുന്ന നീര്‍തുള്ളികളിലുഉടെ.

    ReplyDelete