Tuesday, February 22, 2011

നിന്റെ വിരല്തുംബുരുംമി
ഞാന്‍ നടന്ന ഇന്നലെകള്‍
മനസ്സില്‍ മഴയായ് പൊഴിയുന്നു

കണ്ണിലെ പരിഭവം കവിളില്‍ നുള്ളി
നീ അലിയിച്ചു കളഞ്ഞപ്പോള്‍
സൂര്യന്‍ ഉദിച്ചത് നമ്മുടെ ഹൃദയങ്ങളിലല്ലേ

ഉത്തരമില്ലാത്ത ആയിരം ചോദ്യങ്ങള്‍
നിന്നിലെക്കെറിഞ്ഞു ഞാന്‍ നിശബ്ദയാകുമ്പോള്‍
കനലെരിഞ്ഞത് നിന്റെ ആത്മാവിലല്ലേ

ഇനിയൊരിക്കല്‍ നാം തമ്മില്‍ കണ്ടേക്കാം
തുമ്പികള്‍ക്ക് പിന്നാലെ പാഞ്ഞ ഭൂതകാലം
തിരികെയോടി വന്നേക്കാം
ഉത്സവതിരക്കിനിടയില്‍ പ്രണയഅതുരമായി നീട്ടിയ
നോട്ടങ്ങള്‍ പിന്നെയും നമ്മെ ചുട്ടു പൊള്ളിച്ചേക്കാം

എന്നിരുന്നാലും നിത്യ സ്നേഹത്തിന്റെ
കനലെരിയുന്ന എന്റെ ആത്മാവില്‍
അന്നും ഇന്നും എന്നും നീ ചേര്‍ന്നിരിക്കുന്നു
ഏതു കുത്തോഴുക്കിനും കനല്‍ക്കാറ്റിനും
തുടചെടുക്കനാവാതെ എരിച്ചടക്കാനാവാതെ
ആത്മാവിലലിഞ്ഞിരിക്കുന്നു

പ്രിയനേ നിന്നെ ഞാന്‍ പ്രണയിക്കുന്നു....

Wednesday, February 9, 2011

Fire at your finger tips
scorched my soul
I was helpless and spellbound

My burning soul yelled out
that I love you
sorrows vaporised faded my vision
I closed my eyes tight

Vision is clear now
And what remains are
your footprints in my bleeding heart!

Sunday, February 6, 2011

Enchanting your presence is,
Magical your fingers are,
When you run them down my hair
I dream of stars.

Light of your eyes,
Love in your embrace,
Passion at your lips
cast spells on me.

Why do I love you,
when you say that
you don't belong to me?

True, you are not mine
and I'm not yours
Yet, we need us
to be in love, bliss and freedom.

Still there's a mystery and it's my misery!