അടച്ചിട്ട മുറിക്കുള്ളില്‍
എന്റെ വീടിന്റെ താക്കൊലോളിച്ചു വച്ച്
ഒരു മൂലയ്ക്ക് പതുങ്ങിയിരിക്കുന്നു.
നിലാവ് പരക്കുമ്പോള്‍ ദേഹം ചുട്ടു പൊള്ളുന്നു
കാറ്റ് വീശുമ്പോള്‍ വിഭ്രാന്തി പടരുന്നു
സൂര്യനുദിക്കുമ്പോള്‍
മുറിക്കുള്ളിലെ തടാകത്തില്‍ നിറഞ്ഞു നില്‍ക്കുന്ന
പ്രതിബിംബത്തെ പ്രണയിച്ചു
മെല്ലെ മെല്ലെ കീഴ്പ്പെട്ട് എന്റെ മനസ്സുടഞ്ഞു ചിതറുമ്പോള്‍
ആ തരികള്‍ നിനക്ക് ചുറ്റും മിന്നാമിനുങ്ങുകലായെങ്കില്‍
Wednesday, June 30, 2010
Subscribe to:
Post Comments (Atom)
ആ മിന്നാമിനുങ്ങുകള്‍ ചൊലുത്തുമാ
ReplyDeleteപ്രകാശത്തില്‍ നിന്‍മുഖമൊന്നു
തെളിഞ്ഞിരുന്നെങ്കില്‍
നിന്‍ പ്രതിബിംബത്തെ പ്രണയിച്ചു മുരടിച്ച
എന്‍ മനസ്സിനാനന്ദ വര്‍ഷം ചോരിഞ്ഞെനെ.
:)
ReplyDeletenice
ReplyDeleteകൊള്ളാം വരികൾ.
ReplyDeleteഅക്ഷരതെറ്റുകൾ ശ്രദ്ധിയ്ക്കുമല്ലോ
താക്കോലൊളിച്ചു വെച്ചതാണോ ഒളിപ്പിച്ച് വെച്ചതാണോ ? :)
ഓ.ടോ:
മായക്കാഴ്ചകൾ എന്ന പേരിൽ വേറെ ഒരു ചേച്ചിയുടെ ബ്ലോഗ് ഉണ്ടല്ലോ മോളൂ :) ഇതാ ഇവിടെ