എന്റെ ഭ്രാന്തന് ചിന്തകള്‍ രൂപമാര്‍ന്നു പേരെടുത്തു വിളിച്ചു കണ് മുന്‍പിലൂടെ തുടര്‍ച്ചയായി പ്രവഹിക്കുന്നു. എന്റെ സന്തോഷങ്ങളുടെ സങ്കടങ്ങളുടെ ഭീതിയുടെ പിന്നെ പേരിട്ടു വിളിക്കാന്‍ എനിക്കറിയാത്ത ഒരുപാടു വിചാരങ്ങളുടെ കാഴ്ച്ചക്കൂട്ടം...മനസ്സിന് മീതെ മഞ്ഞിന്റെ ഒരു നേര്‍ത്ത പാളി വിരിച്ചിട്ട് ഏത് നിയന്ത്രണങ്ങള്‍ക്കും നിലക്ക് നിര്തനാവാതെ സ്വന്തം ഇഷ്ടം മാത്രം നോക്കുന്ന ഒരു കാഴ്ച്ചക്കൂട്ടം.....
No comments:
Post a Comment